Advertisment

സിബിഎസ്ഇ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍; മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ; വിശദവിവരങ്ങള്‍ അറിയാം

New Update

publive-image

ന്യൂഡല്‍ഹി: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷ മെയ് നാല് മുതല്‍ ആരംഭിക്കും. മാര്‍ച്ച് ഒന്നുമുതല്‍ പ്രാക്ടിക്കല്‍ പരീക്ഷ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പത്താംതരം പരീക്ഷ ജൂണ്‍ ഏഴിനും പന്ത്രണ്ടാംതരം പരീക്ഷ ജൂണ്‍ 11-നും അവസാനിക്കും.

cbse.gov.in എന്ന വെബ്സൈറ്റ് വഴി ടൈം ടേബിൾ അറിയാം. പരീക്ഷയോട് അനുബന്ധിച്ച് വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഇക്കൂട്ടത്തിൽ അറിയാം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയൽ ലൈവ് വിഡിയോ കോൺഫെറൻസിലൂടെയാണ് ടൈം ടേബിൽ പുറത്തുവിട്ടത് അറിയിച്ചത്.

Advertisment