Advertisment

ചോക്ലേറ്റ് കേക്ക് ആവിയിൽ വേവിച്ച് എടുക്കുന്ന വിഡിയോയുമായി ഇഷാനി

author-image
ഫിലിം ഡസ്ക്
Updated On
New Update

ചോക്ലേറ്റ് കേക്ക് ആവിയിൽ വേവിച്ച് എടുക്കുന്ന വിഡിയോയുമായി എത്തിയിരിക്കുന്നത് ഇഷാനി കൃഷ്ണകുമാറാണ്. അരമണിക്കൂർ കൊണ്ട് കേക്ക് തയാറാക്കാം.

Advertisment

publive-image

ചേരുവകൾ

  • ബിസ്ക്കറ്റ് – 2 പാക്കറ്റ്
  • പാൽ – 175 മില്ലി ലിറ്റർ
  • പഞ്ചസാര – മധുരം അനുസരിച്ച്
  • ഉപ്പ് – ഒരു നുള്ള്
  • ബേക്കിങ് പൗഡർ – 1/2 ടീസ്പൂൺ
  • ബേക്കിങ് സോഡ – ഒരു നുള്ള്
  • വാനില എസ്സൻസ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ബിസ്ക്കറ്റും പഞ്ചസാരയും പൊടിച്ച് എടുക്കാം.

ഇതിലേക്ക് ബേക്കിങ് പൗഡർ ചേർക്കാം. ഇതിലേക്ക് പാൽ കുറേശ്ശേ ചേർത്ത് യോജിപ്പിക്കാം. ആവശ്യമെങ്കിൽ വാനില എസ്സൻസും ചേർക്കാം. ഒരു നുള്ള് ബേക്കിങ് സോഡയും ചേർത്ത് യോജിപ്പിച്ചാൽ മാവ് റെഡി. ഇത് ബട്ടർ പുരട്ടിയ കേക്ക് ടിന്നിലേക്ക് മാറ്റാം.

ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിൽ ഒരു സ്റ്റാൻവച്ച് കേക്ക് മാവ് നിറച്ച പാത്രം ഇറക്കി വച്ച് അര മണിക്കൂർ ചെറിയ തീയിൽ വേവിച്ച്എടുക്കാം.

chocolate cake
Advertisment