ഗോസ്സിപ്പ്
ലൂസിഫറില്‍ ഫ്ളാറ്റിലുള്ള സീന്‍ ഷൂട്ട് ചെയ്തത് രാത്രി രണ്ട് മണി മൂന്ന് മണി സമയത്തൊക്കെയാണ്, ഷൂട്ട് കഴിഞ്ഞ ശേഷം ലാലേട്ടന് തന്നെ അവരുടെ അടുത്ത് പോയി ബുദ്ധിമുട്ടിച്ചതില്‍ സോറി എന്നൊക്കെ പറഞ്ഞു, അത്രയ്ക്കും ഒരു കൈന്‍ഡ് ആന്‍ഡ് നൈസ് ഹ്യൂമണ്‍ ബീങ് ആണ് അദ്ദേഹം'- മോഹന്‍ലാലിനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നൈല ഉഷ
നായികയെ കെട്ടിപ്പിടിച്ചാലും അമൃതയ്ക്ക് കുഴപ്പമില്ല; തുറന്ന് പറഞ്ഞ് ബാല