ഗോസ്സിപ്പ്
"എന്നെ കണ്ടതും ഒരു റൂമിലേക്ക് വലിച്ചിട്ട് ക്യാമറ പിടിച്ച് വാങ്ങി കഴുത്തിന് ഞെക്കി ഉന്തി തറയിലിട്ട് ചവിട്ടിക്കൂട്ടി. അവിടെയുള്ള മറ്റ് ആർട്ടിസ്റ്റുകൾ ഓടി വന്ന് ഡോർ തല്ലിപ്പൊളിച്ചാണ് എന്നെ രക്ഷപ്പെടുത്തി, സുധിയുടെ വീട്ടിൽ പോയപ്പോൾ ബിനു അടിമാലിക്ക് നടക്കാൻ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീൽ ചെയർ ഉപയോഗിച്ചു അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടർ പറഞ്ഞിരുന്നു, സിംപതി കിട്ടാൻ വേണ്ടിയാണ് അത് ഉപയോഗിച്ചത്"; ബിനു അടിമാലിക്കെതിരെ ഗുരുതര ആരോപണവുമായി മാനേജർ ജിനേഷ്
ഖത്തറില്‍ നടത്താനിരുന്ന താരനിശ 'മോളിവുഡ് മാജിക്ക് ഷോ' മുടങ്ങിയതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത രൂക്ഷം, മമ്മൂട്ടിയും മോഹന്‍ലാലും ഒഴികെയുള്ള മുഴുവന്‍ താരങ്ങളെയും ഹോട്ടല്‍ അധികൃതര്‍ മുറികളില്‍നിന്ന് പുറത്താക്കി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പണം മുടക്കി ഹോട്ടല്‍ മുറികള്‍ തരപ്പെടുത്തി, വിമാനടിക്കറ്റുമെടുത്ത് താരങ്ങളെ നാട്ടിലെത്തിച്ചു, അസോസിയേഷന്റെ വീഴ്ച മലയാള സിനിമയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ഒരു വിഭാഗം
'ഞാനും ആമീറുമായി ഒരിക്കലും വഴക്കിട്ടിട്ടില്ല'; വേർപിരിയലിനെ കുറിച്ച് മനസ് തുറന്ന് കിരൺ
ഈ പരിഹാസം വീണുടയും ഡാർലിങ്; വിമർശനത്തിന് മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ
'പഴയ നഗ്മയിൽ നിന്നും നടി വല്ലാതെ മാറിപ്പോയി'; നടി നഗ്മയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു