ഇന്ത്യന്‍ സിനിമ
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് പിന്തുണയുമായി നടന് സുനില്‍ ഷെട്ടി
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി: ഷാരൂഖിന്റെ മകനോടൊപ്പം പിടിയിലായവരില്‍ നടി ധാമേച്ചയും! എന്‍.സി.ബി.യുടെ വലയില്‍ കുരുങ്ങിയവരുടെ പേരുകള്‍ പുറത്ത്; 'ക്രേ ആര്‍ക്ക്' എന്ന പേരില്‍ കപ്പലിലെ പരിപാടി സംഘടിപ്പിച്ചത് ഫാഷന്‍ ടിവി! കടലിലെ ലഹരിപാര്‍ട്ടിക്ക് ടിക്കറ്റ് ഒന്നിന് 80000; കുരുക്ക് മുറുക്കി എൻസിബി
ഒരു വ്യക്തി എന്ന നിലയില്‍ സ്വന്തം തീരുമാനങ്ങള്‍ക്കും തോന്നലുകള്‍ക്കും ഭാവനയ്ക്കും അനുസരിച്ച് ജീവിക്കുവാനുള്ള എല്ലാവിധ അവകാശങ്ങളും പെൺക്കുട്ടിക്കുമുണ്ട്, നിങ്ങള്‍ ആണ്‍കുട്ടികളെയും പുരുഷന്മാരെയുംപോലെ. നിങ്ങളുടെ 'തേപ്പ് കഥകളോ'ടും പട്ടം ചാര്‍ത്തലുകളോടും പോകാന്‍ പറ; റിമ കല്ലിങ്കല്‍ പറയുന്നു