ഇന്ത്യന്‍ സിനിമ
സുശാന്ത് തൂങ്ങിയതെന്നു പറയപ്പെടുന്ന തുണിക്കു പുറമെ അദ്ദേഹത്തിന്റെ ശരീരത്തിൽ സംശയാസ്പദമായ മുറിപ്പാടുമുണ്ടായിരുന്നു; ബെൽറ്റ് ഉപയോഗിച്ച് വരുത്തുന്ന തരത്തിലൂള്ള മുറിപ്പാടാണ് അദ്ദേഹത്തിന്റെ ശരീരത്തിൽ കണ്ടെത്തിയത്; സുശാന്തിന്റെ സഹവാസിയായിരുന്ന സിദ്ധാർഥ് പിഥാനി റിയ ചക്രവർത്തിയെ സഹായിക്കാൻ തുടങ്ങി; മരണം കൊലപാതകം ആകുന്നതിനുള്ള സാധ്യത വളരെ വളരെ കൂടുതലാണെന്ന് കുടുംബ അഭിഭാഷകൻ
പ്രമേഹം പ്രശ്നം; എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
'ദൃശ്യം' സിനിമയുടെ ഹിന്ദി പതിപ്പ് ഒരുക്കിയ ബോളിവുഡ് സംവിധായകന് നിഷികാന്ത് കാമത്ത് അന്തരിച്ചു
ബോളിവുഡ് സംവിധായകനും നടനുമായ നിഷികാന്ത് കാമത്ത് ഗുരുതരാവസ്ഥയില്‍