മലയാള സിനിമ
അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് തന്നോടാവാം. നേരിട്ട് കാണാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ എന്റെ ജോലി തിരക്ക് കാരണം കാണാൻ കഴിയാതെ പോയത് മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ഉണ്ടാക്കുന്നു. ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ മരണത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് അഭിലാഷ് പിള്ള
തിയേറ്ററുകളില്‍ ഓളം പരത്തി ഛോട്ടാ മുംബൈ ലെ "ചെട്ടികുളങ്ങര" ഗാനം എത്തി...
തനിക്കെതിരായ വധഭീഷണിയിൽ റെനി ജോസഫിനെതിരെ സ്വീകരിച്ച നടപടി വെറും കണ്ണിൽ പൊടിയിടൽ മാത്രം : സാന്ദ്ര തോമസ്
അന്ന് മുതൽ ഇന്ന് വരെ ചിരിപ്പിച്ചു മെയിനായി ബൈജു സന്തോഷ് ; 'വ്യസനസമേതം ബന്ധുമിത്രാദികൾ' വരുന്നു
'ത്രില്ലിങ് മുഹൂർത്തങ്ങളുമായി പോലീസ് ഡേ'. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്ലർ പുറത്തുവിട്ടു