മലയാള സിനിമ
മുഖ്യ വേഷത്തിൽ അർജുൻ അശോകൻ, അജു വർഗീസ്, അഹാന കൃഷ്ണകുമാർ; നാൻസി റാണി തീയേറ്ററുകളിലേക്ക്
സിനിമാ സംഘടനകള്‍ വിഴുപ്പലക്കാതെ പ്രശ്നങ്ങള്‍ പരിഹരിക്കൂ എന്നു നിര്‍മാതാവ് സാന്ദ്രാ തോമസ്. സിനിമ മേഖലയോട് പൊതു സമൂഹത്തിനു അവജ്ഞയോ വെറുപ്പോ പുച്ഛമോ ഉണ്ട്. ചര്‍ച്ചകള്‍ നടത്തി പ്രശ്ന പരിഹാരം കണ്ടില്ലെങ്കില്‍ സിനിമാമേഖല പൊതുസമൂഹത്തിനു മുന്നില്‍ കൂടുതല്‍ അപഹാസ്യരാവുമെന്നും ഫേസ്ബുക്ക് പോസ്റ്റ്