New Update
/sathyam/media/media_files/yFCHUZacyQavY1s9bVFY.jpg)
മാനവസേന വെൽഫയർ സൊസൈറ്റിയുടെ ഭരത് ഗോപി പുരസ്കാരം നടൻ സലീം കുമാറിന്. ആഗസ്റ്റ് 15 ന് ആറ്റിങ്ങളിൽ വച്ച് നടക്കുന്ന വാർഷികാഘോഷ ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും. 25000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
Advertisment
കേരള ഭക്ഷ്യ വകുപ്പ് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പുരസ്‌കാരം സമ്മാനിക്കും.