Cinema
നീചമായ പ്രവൃത്തി; വ്യാജ വിവാഹചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സായ് പല്ലവി
ലൈംഗികതയുമായി ബന്ധപ്പെട്ട തെറ്റായ അറിവുകളെ തിരുത്താൻ ഷക്കീല എത്തുന്നു! ഡ്രൈവിംഗ് പഠിക്കാനെത്തുന്ന യുവാക്കൾക്ക് ലൈംഗിക അറിവുകൾ പഠിപ്പിക്കുന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. നെറ്റ്ഫ്ലിക്സിലെ 'ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ' എന്ന സെക്സ് എഡ്യൂക്കേഷൻ പ്രൊമോ വീഡിയോ ഇതിനകം വൈറലാണ്. ലൈംഗിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള തുറന്ന സംഭാഷണങ്ങളുടെ പ്രാധാന്യമാണ് ചിത്രം പറയുന്നത്