Advertisment

മുഖത്തെ കറുത്ത പാടിനെ അകറ്റാന്‍ കറുവപ്പട്ട

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

കറിക്കൂട്ടിന് മാത്രമല്ല മറ്റ് പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ദിവസവും കറുവപ്പട്ട ഉപയോഗിക്കാവുന്നതാണ്. അടുക്കളയില്‍ ഉപയോഗിക്കുന്ന കറുവപ്പട്ടക്ക് പല വിധത്തില്‍ ചര്‍മ്മത്തില്‍ മാജിക് കാണിക്കുന്നതിന് സാധിക്കുന്നുണ്ട്.

Advertisment

publive-image

എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും കറുവപ്പട്ട ചെയ്യുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. ഇതില്‍ ധാരാളം മാംഗനീസ്, അയേണ്‍, കാല്‍സ്യം എന്നിവയെല്ലാം ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിന് എങ്ങനെയെല്ലാം ഇത് സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് കറുവപ്പട്ടയുടെ സൗന്ദര്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മുഖക്കുരുവിന്റെ കറുത്ത പാടുകള്‍ പലപ്പോഴും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അല്‍പം തേനും അതില്‍ അല്‍പം കറുവപ്പട്ടപ്പൊടിയും നാരങ്ങ നീരും മിക്‌സ്‌ചെയ്ത് മുഖത്ത് തേക്കുക. ഇത് രാത്രി കിടക്കാന്‍ നേരത്താണ് തേക്കേണ്ടത്. രാവിലെ എഴുന്നേറ്റ് ഇത് മുഖത്ത് നിന്ന് കഴുകിക്കളയാവുന്നതാണ്. ഇത് മുഖക്കുരുവിന്റെ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

cinnamon cinnamon health
Advertisment