Advertisment

മുൾപ്പടർപ്പിൽ ശയ്യാവലംബനായി ഹഠയോഗി സ്വാമി രഘുവർ ദാസ് ! കുംഭമേളയിലെ കാഴ്ചകൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ഹഠയോഗി സ്വാമി രഘുവർ ദാസ്

Advertisment

മുൾമുനയിൽ പ്രയാഗ്‌രാജിലെ മണൽക്കൂനയിൽ ശയ്യാവലംബനായിക്കിടക്കുന്ന സന്യാസി രഘുവർ ദാസ് വിദേശികൾക്കുവരെ ആകർഷണീയനാണ്.

publive-image

ഇന്ദ്രിയങ്ങളെ സംയമിപ്പിച്ചു നിർത്തി മനസ്സിനെ ഏകാഗ്രതയിൽ ലയിപ്പിച് ഈശ്വരനിൽ സ്വയം സമർപ്പിതമാകുന്ന അവസ്ഥയാണത്രേ ഹഠയോഗി ധ്യാനം.

publive-image

മുൾപ്പടർപ്പിൽ കിടക്കാൻ ആദ്യമൊക്കെ വൈഷമ്യതകൾ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ അത് അനായാസമായ ഒരു പ്രക്രിയയായി മാറിക്കഴിഞ്ഞതായി സ്വാമി രഘുവർ ദാസ് പറയുന്നു.

publive-image

Advertisment