Advertisment

കേന്ദ്രമന്ത്രിമാരായ കിരൺ റിജ്ജുവിന്റെയും രാജ്യവർദ്ധൻ റാത്തോറിന്റെയും ആരോഗ്യ രഹസ്യം എന്താണ് ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നേതാക്കളുടെ ആരോഗ്യരഹസ്യം

Advertisment

കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവും കേന്ദ്രമന്ത്രിയും ഒളിമ്പ്യനുമായ രാജ്യവർദ്ധൻ റാത്തോറും വളരെ കൃത്യമായി എക്സർസൈസ് ചെയ്യുന്നവരുമാണ്. അതുകൊണ്ടുതന്നെ ഇരുവരും ശാരീരികമായി ഫിറ്റ് ആണ്.

publive-image

കിരൺ റിജ്ജുവും ,റാത്തോറും രാവിലെ ഒന്നരമണിക്കൂർ സമയം മുടങ്ങാതെ ജിമ്മിൽ പോയി വിയർപ്പൊഴുക്കാറുണ്ട്.. അതാണവരുടെ ആരോഗ്യ രഹസ്യവും.

publive-image

 

Advertisment