Advertisment

പാട്ടു പാടിയും നൃത്തം ചെയ്തും സംഗമസ്നാനം നടത്തിയും വിദേശ സാന്യാസിമാർ - കുംഭമേളയിലെ കാഴ്ചകൾ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

വിദേശ സാന്യാസിമാർ

Advertisment

publive-image

നാതനധർമ്മ പരിപാലനവും ,ധർമ്മരക്ഷയും, പ്രാചാരവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന റാംബോ ഇന്റർനാഷണൽ എന്ന സംഘടനയുടെ പ്രവർത്തകരും അനുയായികളുമായി അമേരിക്ക, റഷ്യ, ഫ്രാൻസ്, ഗ്രീസ് ,ആസ്ത്രേലിയ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള 100 ലധികം പേരാണ് ഇത്തവണ കുംഭമേളയിൽ എത്തിയിട്ടുള്ളത്.

publive-image

ഇവരിൽ അധികവും വനിതകളാണ്. പാട്ടു പാടിയും നൃത്തം ചെയ്തും സംഗമസ്നാനം നടത്തിയും ഇവർ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.

publive-image

ലോകമെമ്പാടും യാത്രചെയ്ത് സനാതനധർമ്മ പ്രചാരം നടത്തുന്ന ഇവർ ഒരു മാസം പ്രയാഗ്‌രാജിലുണ്ടാകും. ഇവരിൽ സന്യാസിമാരും സന്യാസിനിമാരുമുണ്ട്.

publive-image

publive-image

 

Advertisment