Advertisment

ചൊവ്വാ ദൗത്യം: സംഭവിക്കാൻ പോകുന്ന വിലപ്പെട്ട നിമിഷങ്ങൾ ..  നാസയുടെ ചിത്രകാരന്മാർ ശാസ്ത്രജ്ഞരുമൊത്തു തയ്യാറാക്കിയ ചിത്രങ്ങള്‍ ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സന്നഭാവിയിൽ മനുഷ്യനെ ചൊവ്വായിലെത്തിക്കാനുള്ള അക്ഷീണപരിശ്രമത്തിലാണ് നാസ. അതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും പരീക്ഷണങ്ങളും അവർ നടത്തിവരുകയാണ്. ഈ ഭാവി പ്രോജക്ടിന്റെ സംഭവിക്കാൻ പോകുന്ന വിലപ്പെട്ട നിമിഷങ്ങൾ ശാസ്ത്രജ്ഞർ മുൻകൂട്ടി വിശദീകരിക്കുന്നതനുസരിച്ച് നാസയുടെ തന്നെ ചിത്രകാരന്മാർ ശാസ്ത്രജ്ഞരുമൊത്തു തയ്യാറാക്കിയ ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്.

Advertisment

publive-image

മനുഷ്യൻ ആദ്യമായി ചൊവ്വയിൽ കാലുകുത്തുന്നതും , ചൊവ്വാ യാത്രയ്ക്കുള്ള വാഹനവും , അവിടെ അന്തരീക്ഷയാത്രികർക്ക് താമസത്തിനും പരീക്ഷങ്ങൾക്കുമായി സ്ഥാപിക്കുന്ന താവളവും, മാസങ്ങൾ നീണ്ട യാത്രയായതിനാൽ അന്തരീക്ഷപേടകത്തിൽ യാത്രികർക്ക് ഭക്ഷണത്തിനായി നടത്തുന്ന കൃഷിയും ഒക്കെ നാസ ശാസ്ത്രജ്ഞർ വിശദീകരിച്ചതനുസരിച്ച് ആർട്ടിസ്റ്റുകളുടെ ഭാവനയിൽ അവ ദൃശ്യങ്ങളായി മാറിയിരിക്കുന്നു.

publive-image

publive-image

publive-image

publive-image

 

Advertisment