Advertisment

ഭൂമിയിലെ നിശബ്ദ സ്വർഗ്ഗം. പ്രകൃതിസന്ദര്യത്തിന്റെ മടിത്തട്ടായി 'നോർഫോക്ക്' കടൽത്തീരം

New Update

ബ്രിട്ടനിലെ 'നോർഫോക്ക്' കടൽത്തീരം പ്രകൃതിസന്ദര്യത്തിന്റെ മടിത്തട്ടാണ്. തിരക്കുകളിൽനിന്നകന്ന്, കാറ്റിന്റെ മൂളിപ്പാട്ടും ചൂളംവിളികളും കിളികളുടെയും പക്ഷികളുടെയും കലപിലശബ്ദങ്ങളും ചിലമ്പലുകളും ആ നിശബ്ദതയെ ഭേദിച്ച് കാതനിമ്പമേകുന്നതാണ്.

Advertisment

publive-image

നേർത്ത പകൽവെളിച്ചവും സന്ധ്യകളിലെ ചന്ദ്രപ്രഭയിലുള്ള ബീച്ചിന്റെ ദൃശ്യചാരുതയും അനുവാചകനിൽ അവാച്യമായ അനുഭൂതിയാണുളവാക്കുക.

publive-image

ബ്രിട്ടനിലെ ലാൻഡ്സ്കേപ്പ് ഫോട്ടോഗ്രാഫറായ 51 കാരൻ 'ഗാരി പിയേഴ്‌സൺ' ഒരു വർഷക്കാലം സമയം, 90 മൈൽ ദൈർഘ്യമുള്ള നോർഫോക്ക് കടൽത്തീരത്തും സമീപപ്രദേശങ്ങളിലും നിന്നുപകർത്തിയ അതിമനോഹരങ്ങളായ 10 ചിത്രങ്ങൾ..

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

publive-image

Advertisment