Advertisment

കൊറോണ വൈറസ് എങ്ങനെയാണ് മനുഷ്യനിലെത്തിയത് ? ഇവനാണ് ആ വില്ലൻ !

New Update

കൊറോണ വൈറസ് എങ്ങനെയാണ് മനുഷ്യനിലെത്തിയത് ? പക്ഷികളിൽനിന്നോ മൃഗങ്ങളിൽനിന്നോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ടായിരുന്നു..

Advertisment

publive-image

ചൈന അവരുടെ വുഹാനിലെ ജൈവപരീക്ഷണ ലാബിൽ നിർമ്മിച്ചതാണ് ഈ വൈറസുകളെന്ന ഇസ്രായേലിന്റെ അവകാശവാദം ശാസ്ത്രലോകം തള്ളിക്കളഞ്ഞിരിക്കുകയാണ്.

ഇപ്പോൾ ചൈന തന്നെ നടത്തിയ ഗവേഷണങ്ങളുടെ ആദ്യഘട്ടത്തിൽ കൊറോണ വൈറസ് മനുഷ്യനിലേക്ക് പടർന്നത് ഈനാംപേച്ചി യിൽ നിന്നാണെന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. ഗവേഷണം ഇപ്പോൾ അതി ന്റെ ആദ്യഘട്ടത്തിലാണ്.എന്നാൽ മുന്നോട്ടുള്ള ഗവേഷണങ്ങളും Pangolin ( ഈനാംപേച്ചി) യെ കേന്ദ്രീകരിച്ചു തന്നെയാകുമെന്നാണ് സൂചന.. അതുവഴിയാകും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത കൈവരുക.

ചൈനയിലെ വുഹാനിലുള്ള അനധികൃത മൃഗവ്യാപാര മാർക്കറ്റിൽ ( Huanan seafood market ) വന്യമൃഗങ്ങളെ ഇറച്ചിക്കും മരുന്നുക ൾക്കുമായി വിൽക്കുന്നത് സാധാരണമായിരുന്നു. അതുവഴിയാണ് വൈറസ് മനുഷ്യശരീരത്തിൽ കയറിയ തെന്ന ഉറച്ചവിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ..

corona virus men
Advertisment