Advertisment

കോവിഡ് മുൻനിര പോരാളികൾക്ക് സല്യൂട്ട് !!

New Update

ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് അവനീഷ് ശരണ്‍ ഐഎഎസ് ആണ്. തുടർച്ചയായി 10 മണിക്കൂർ പിപിഇ കിറ്റിനൊപ്പം കൈകളിൽ ഗ്ലൗസ് ധരിച്ചു കോവിഡ് രോഗികളെ പരിചരിച്ച ഒരു ഡോക്ടറുടെ കൈ ആണിത്.

publive-image

ഇതോടൊപ്പം അദ്ദേഹമെഴുതി " Covid Frontline Warriors Salam".അവനീഷ് ശരൺ IAS ഛത്തീസ്‌ ഗഢിലെ കബീർധാം ജില്ലാ കളക്ടറാണ്

covid
Advertisment