Advertisment

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1870 പേര്‍ക്ക് കോവിഡ്; രോഗമുക്തി 780

New Update

publive-image

Advertisment

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 1870 പേര്‍ക്ക് കോവിഡ്; രോഗമുക്തി 780. ടി.പി.ആര്‍ 15.76 %.

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 2

ചേളന്നൂര്‍- 1

പനങ്ങാട് - 1

ഉറവിടം വ്യക്തമല്ലാത്തവര്‍ - 22

കക്കോടി - 1

കൂടരഞ്ഞി - 1

കോഴിക്കോട് - 4

നാദാപുരം-2

ഒളവണ്ണ - 5

പെരുമണ്ണ -1

തൂണേരി -5

തുറയൂര്‍ - 1

വേളം- 2

വിദേശത്തു നിന്നും വന്നവര്‍ - 2

കോഴിക്കോട്- 2

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ - 2

കോഴിക്കോട് - 1

അഴിയൂര്‍ - 1

സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍:

കോഴിക്കോട് കോര്‍പ്പറേഷന്‍ - 315

അരിക്കുളം - 13

അത്തോളി -14

ആയഞ്ചേരി - 8

അഴിയൂര്‍ - 5

ബാലുശ്ശേരി - 30

ചക്കിട്ടപ്പാറ - 16

ചങ്ങരോത്ത് - 43

ചാത്തമംഗലം - 36

ചെക്കിയാട് - 13

ചേളന്നൂര്‍ - 25

ചേമഞ്ചേരി - 14

ചെങ്ങോട്ട്കാവ് - 6

ചെറുവണ്ണൂര്‍ - 11

ചോറോട് - 13

എടച്ചേരി - 20

ഏറാമല - 10

ഫറോക്ക് - 33

കടലുണ്ടി - 13

കക്കോടി - 35

കാക്കൂര്‍ - 24

കാരശ്ശേരി - 16

കട്ടിപ്പാറ - 32

കാവിലുംപാറ - 14

കായക്കൊടി - 17

കായണ്ണ - 6

കീഴരിയൂര്‍ - 12

കിഴക്കോത്ത് - 36

കോടഞ്ചേരി - 24

കൊടിയത്തൂര്‍ - 42

കൊടുവള്ളി - 41

കൊയിലാണ്ടി - 44

കൂടരഞ്ഞി - 10

കൂരാച്ചുണ്ട് - 9

കൂത്താളി - 7

കോട്ടൂര്‍ - 18

കുന്ദമംഗലം - 35

കുന്നുമ്മല്‍ - 14

കുരുവട്ടൂര്‍ - 21

കുറ്റ്യാടി - 17

മടവൂര്‍ - 30

മണിയൂര്‍ - 7

മരുതോങ്കര - 9

മാവൂര്‍ - 18

മേപ്പയ്യൂര്‍ - 14

മൂടാടി - 6

മുക്കം - 26

നാദാപുരം -17

നടുവണ്ണൂര്‍ - 8

നന്‍മണ്ട - 21

നരിക്കുനി - 9

നരിപ്പറ്റ - 9

നൊച്ചാട് - 11

ഒളവണ്ണ - 36

ഓമശ്ശേരി - 36

ഒഞ്ചിയം - 7

പനങ്ങാട് - 6

പയ്യോളി - 34

പേരാമ്പ്ര -13

പെരുമണ്ണ - 41

പെരുവയല്‍ -31

പുറമേരി - 2

പുതുപ്പാടി - 30

രാമനാട്ടുകര - 19

തലക്കുളത്തൂര്‍ - 60

താമരശ്ശേരി - 9

തിക്കോടി - 2

തിരുവള്ളൂര്‍ - 4

തിരുവമ്പാടി - 33

തൂണേരി - 7

തുറയൂര്‍ - 1

ഉള്ള്യേരി - 22

ഉണ്ണികുളം - 13

വടകര - 37

വളയം - 14

വാണിമേല്‍ - 27

വേളം -17

വില്യാപ്പള്ളി - 44

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 19778

കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 119

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍-

സര്‍ക്കാര്‍ ആശുപത്രികള്‍ - 471

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 156

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ - 388

സ്വകാര്യ ആശുപത്രികള്‍ - 816

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ - 249

വീടുകളില്‍ ചികിത്സയിലുളളവര്‍ - 15928

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 19

covid today report
Advertisment