Advertisment

സൗദിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17,570 ഇന്ന്‍ രോഗമുക്തി നേടിയത് 1092 പേര്‍, പുതിയ കേസുകള്‍ 672 , മരണം 33.

author-image
admin
Updated On
New Update

റിയാദ്: സൗദിയിൽ ഇന്ന്‍ പുതിയ കോവിഡ് വാഹകര്‍ 672 പേർ. 1092 പേർ സുഖം പ്രാപിക്കുകയും ചെയ്തു. ഇതോടെ രോഗമുക്തി നിരക്ക് 92.76 ശതമാനമായി ഉയർന്നു. അതേസമയം, 33 കോവിഡ് മരണവും 62 പേർക്ക് കോവിഡ് പോസറ്റിവ് രേഖപെടുത്തിയ മക്കയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്തിയത്.

Advertisment

publive-image

സൗദിയിലെ ചെറുതും വലുതുമായ 205 പട്ടണങ്ങളാണ് രോഗത്തിന്‍റെ പിടിയിലുള്ളത്.. സെപ്തംബര്‍ പതിനഞ്ചു വരെ രാജ്യത്ത് ഇതുവരെ ആകെ 58,17,955 സ്രവസാമ്പിളുകളില്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മാത്രം 51,453 സ്രവസാമ്പിളുകള്‍ ടെസ്റ്റ് നടത്തി.

മദീന 61, ജിദ്ദ 45, റിയാദ് 44, ഹഫൂഫ് 38 തുടങ്ങി 83 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. 17,570 രോഗികൾ നിലവിൽ രാജ്യത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരിൽ 1286 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതർ 326,930 ഉം മരണ നിരക്ക് 4338 ഉം 305,022 ആയി..

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി തൊണ്ണൂറ്റിനാല് ലക്ഷം കടന്നു ഇതുവരെ , 933,444 , പേരാണ് വൈറസ് ബാധമൂലം മരണ മടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണ 21,299,727, ആയി, ചികിത്സയിലുള്ളവര്‍ 7,244,541 പേര്‍..

publive-image

Advertisment