Advertisment

കോവിഡ് ബാധിതരായശേഷം ഒറ്റഡോസ് കോവിഷീല്‍ഡ് വാക്സീന്‍ ഫലപ്രദമെന്ന് പഠനം; മറ്റുള്ളവരേക്കാള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ മുപ്പത് മടങ്ങ് വര്‍ധനയെന്ന് ആരോഗ്യവിദഗ്ധര്‍

author-image
jayasreee
New Update

കൊച്ചി: കോവിഡ് ബാധിതരായശേഷം ഒറ്റഡോസ് കോവിഷീല്‍ഡ് വാക്സീന്‍ ഫലപ്രദമെന്ന് പഠനം. മറ്റുള്ളവരേക്കാള്‍ ശരീരത്തിലെ ആന്റിബോഡിയുടെ അളവില്‍ മുപ്പത് മടങ്ങ് വര്‍ധനയെന്നും കൊച്ചിയിലെ ആരോഗ്യവിദഗ്ധര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.

Advertisment

publive-image

രോഗപ്രതിരോധശേഷി ഉറപ്പാക്കാനും വാക്സീന്‍ നയത്തില്‍ മാറ്റമുണ്ടാക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

covid vaccine
Advertisment