Current Politics
ഷാജ് കിരണിനെ ഉടന്‍ പൂട്ടും ! മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും പേര് വലിച്ചിട്ടത് തട്ടിപ്പിനായെന്ന നിഗമനത്തില്‍ പോലീസ്. ഷാജ് കിരണിനെതിരെ കേസെടുക്കാന്‍ നിയമോപദേശം തേടി ! ഇന്നു തന്നെ കേസെടുത്തേക്കും. പിണറായി വിജയന്റെയും കൊടിയേരിയുടേയും ഫണ്ട് പോവുന്നത് ബിലീവേഴ്സ് ചര്‍ച്ച് വഴി അമേരിക്കയിലേക്കെന്ന പരാമര്‍ശം ഷാജിനെ സഖാക്കള്‍ക്കിടയിലും വില്ലനാക്കി ! തള്ള് വീരനായ ഷാജ് കിരണിനെ കാത്തിരിക്കുന്നത് ഇനി ദുസ്വപ്ന രാവുകള്‍
മുഖ്യമന്ത്രിയുടെ ഫണ്ട് അമേരിക്കയില്‍ കൈകാര്യം ചെയ്യുന്നത് കെപി യോഹന്നാനും ബിലീവേഴ്സ് ചര്ച്ചുമെന്ന് ഷാജ് കിരണ്‍ തള്ളിയതോ ? സിപിഎം സെക്രട്ടറിയുടെ കാശും അമേരിക്കയില്‍ എത്തിയെന്നും ഷാജ് കിരണ്‍ ! ഷാജ് പറഞ്ഞത് വെറുതെ തള്ളിയതാണെങ്കിലും ആരോപണം ഗൗരവതരം തന്നെ. സരിത്തിനെ അറസ്റ്റ് ചെയ്തത് ലോക്കല്‍ പോലീസ് അറിയും മുമ്പ് താനിടപെട്ട് ഒരു മണിക്കൂര്‍ കൊണ്ട് വിട്ടയച്ചെന്നും ഷാജ് ! ഇനി ഇത് ചെറിയ കളിയല്ല; വലിയ കളിതന്നെ ഷാജേ....കേസില്‍ ഷാജ് കിരണ്‍ പെട്ടു
ബിരിയാണി ചെമ്പ് തുറന്ന വിവാദം ഒടുവില്‍ ഗര്‍ഭപാത്രം വരെയെത്തി ! ഇന്ന് പാലക്കാട് ചന്ദ്രനഗറുകാര് ഉണര്‍ന്നത് ചാനല്‍ വണ്ടികള്‍ കണ്ട്. ആദ്യം രാവിലെ ഒന്പതിനു ഓഡിയോ പുറത്തുവിടുമെന്ന് പറഞ്ഞെങ്കിലും പിന്നീട് വൈകിട്ട് മൂന്നിലേക്ക് മാറ്റി ! മൂന്നു മണി വാര്‍ത്ത അഞ്ചുമിനിറ്റ് മുമ്പേ തുടങ്ങി ചാനലുകള്‍. ബ്ലൂടൂത്ത് സ്പീക്കര്‍ വച്ചിട്ടും ഓഡിയോ ക്ലിയറായില്ല ! ഒടുവില്‍ സാങ്കേതിക പ്രശ്നം പരിഹരിച്ച് സ്വപ്ന-ഷാജ് ഓഡിയോ പുറത്ത്
തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; ബി.ജെ.പി നേതാവിനെ അറസ്റ്റ് ചെയ്തു