Current Politics
കോട്ടയം നഗരത്തെ സ്തംഭിപ്പിച്ച് മുഖ്യമന്ത്രിക്ക് സുരക്ഷ ! മാമ്മോദീസ കഴിഞ്ഞ് കൈക്കുഞ്ഞുമായി വീട്ടിലേക്ക് പോകാനെത്തിയ കുടുംബം നടുറോട്ടില്‍ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂര്‍ ! കറുത്ത മാസ്ക് ധരിച്ചെത്തിയ വഴിയാത്രക്കാരെ പോലും തടഞ്ഞു. യാത്ര ചെയ്യണമെങ്കില്‍ മറ്റു കളര്‍ മാസ്ക് വയ്ക്കണമെന്ന് പോലീസ് ! കോട്ടയം നഗരത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രതീതി സൃഷ്ടിച്ച് പോലീസ്
സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് ബിലീവേഴ്സ് ചര്‍ച്ച്; ഷാജ് കിരണിനെതിരെ നിയമ നടപടി സ്വീകരിക്കും
മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്; വേറിട്ട പ്രതിഷേധവുമായി യൂത്ത് ലീഗ്
രാജ്യസഭാ സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ അട്ടിമറിയില്ല; മൂന്നു സീറ്റുകളും നേടി കോണ്‍ഗ്രസ് ! മുകുള്‍ വാസ്നിക്, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി രാജ്യസഭയിലേക്ക്. ബിജെപിക്ക് ഒരു സീറ്റ്; ബിജെപി വോട്ടുകളും കോണ്‍ഗ്രസിന് കിട്ടിയെന്ന് സൂചന ! സ്വതന്ത്ര വേഷത്തിലെത്തിയ മാധ്യമ മേധാവി സുഭാഷ് ചന്ദ്രയ്ക്ക് തോല്‍വി