Current Politics
പ്രശാന്ത് കിഷോറിന്റെ 'പുനർജനി' യിൽ മൂന്നാം ദിവസവും സോണിയയുടെ അധ്യക്ഷതയിൽ നടക്കുന്നത് മാരത്തണ്‍ ചർച്ചകൾ ! ഇനിയുമൊരു തോൽവിക്കുകൂടിയുള്ള കരുത്ത് പാർട്ടിക്കില്ലെന്ന യാഥാര്‍ത്ഥ്യം നേതാക്കളെ ബോധ്യപ്പെടുത്തി പ്രശാന്ത് കിഷോര്‍. 150+ സീറ്റെന്ന ലക്ഷ്യം മിനിമം അജണ്ടയാക്കാനും ധാരണ ! ഓരോ സംസ്ഥാനങ്ങളിലെയും നേതാക്കളെ നേരിട്ട് കണ്ട് തന്ത്രങ്ങള്‍ മെനയും. പാര്‍ട്ടിയെ രക്ഷപെടുത്താന്‍ തന്ത്രങ്ങള്‍ ഇങ്ങനെ ! പ്രശാന്ത് കിഷോറിന്റെ യോഗത്തിലും ജി 23 നേതാക്കള്‍ പുറത്തു തന്നെ
എന്ത് ചെയ്താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല; കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി; കെ റെയിലിനെ എതിർക്കുന്നവർക്ക് സർക്കാരിനെ എതിർക്കണമെന്ന ലക്ഷ്യമാണുള്ളതെന്ന് കാനം രാജേന്ദ്രൻ
വിഭാഗീയതതുടെ കനലുകള്‍ തല്ലിക്കെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പി ശശി എത്തുന്നത് രണ്ടു പതിറ്റാണ്ടിന് ശേഷം ! ഭരണമികവില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള പി ശശിയുടെ നിയോഗം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തല്‍. സിപിഎമ്മിലെ രണ്ടാം നിര നേതാക്കളില്‍ ഭരണരംഗത്തും പരിചയ സമ്പത്തിലും ഒന്നാമനായ ശശി ഉന്നത നേതാക്കളുടെ വിശ്വസ്തന് ! പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ശശിയുടെ പേരുയര്‍ന്നത് എതിരുകളില്ലാതെ
ഉപരാഷ്ട്രപതി പദവികിട്ടിയാല്‍ കോണ്‍ഗ്രസ് വിടാനൊരുങ്ങി മുതിര്‍ന്ന നേതാവ് ! കേരളത്തിലെ മുതിര്‍ന്ന നേതാവിന്റെ നീക്കം വൈസ് പ്രസിഡന്റ് കസേരയില്‍. കേന്ദ്രത്തില്‍ പല പദവികളും കോണ്‍ഗ്രസില്‍ നിന്നും കിട്ടിയ നേതാവിന് ഇനിയും അധികാരത്തോട് ആഗ്രഹം കുറയുന്നില്ല ! അമിതഷായെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയേക്കും. ദേശീയ നേതാക്കള്‍ക്കെതിരായി വിമര്‍ശനം നടത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമാകാനും നീക്കം ! ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് വന്നാല്‍ ഗുണം ചെയ്യുമോയെന്ന് വിലയിരുത്തി ബിജെപിയും
പാലക്കാട്ടെ ഇരട്ടക്കൊലപാതകം; സര്‍വകക്ഷിയോഗം ബിജെപി ബഹിഷ്കരിച്ചു; യോഗം പ്രഹസനമെന്ന് ആരോപണം