Current Politics
പാലാ എം എൽ എയുടെ ഫ്ലക്സ് വികസനത്തിനെതിരെ പരിഹാസവുമായി കടനാട് പഞ്ചായത്ത് എൽ ഡി എഫ് കമ്മറ്റി ! കടനാട് -കവുങ്ങുംമറ്റം - വാളികുളം റോഡിന്റെ പുനരുദ്ധാരണത്തിന് 10 ലക്ഷം അനുവദിച്ചത് താനാണെന്ന എം എൽ എയുടെ അവകാശവാദം പൊളിയുന്നു. റോഡിനായി നിവേദനം നൽകി പണം അനുവദിപ്പിച്ചത് ജോസ് കെ മാണിയെന്ന് രേഖകൾ ! കാപ്പൻ വച്ച ഫ്ലക്സിലെ വിവരങ്ങൾ വ്യാജം. കാപ്പനെതിരെ നടപടിക്കൊരുങ്ങി എൽ ഡി എഫ്
പോലീസിനെ വരച്ച വരയ്ക്കുള്ളിൽ നിർത്തി ഏറ്റവുമധികം ആസ്വദിച്ചു ആഭ്യന്തരം കൈകാര്യം ചെയ്ത നേതാവു കെ. കരുണാകരന് തന്നെ ! പക്ഷേ അടിയന്തിരാവസ്ഥയ്ക്കു ശേഷം മുഖ്യമന്ത്രിയായ കരുണാകരനും പിഴച്ചു, കാരണം പോലീസ്. അതിനുശേഷമുള്ള പല മുഖ്യമന്ത്രിമാരും പഴികേട്ടതും പോലീസ് കാരണം തന്നെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി ! പോലീസിനെ വരുതിയിൽ നിർത്തിയവനായിരുന്നു പി. ശശി. അതെ... പോലീസിന്റെ മർമം അറിഞ്ഞവന് പി ശശി - അള്ളും മുള്ളും പങ്തിയിൽ ജേക്കബ് ജോർജ്
കെ വി തോമസിനെ വെട്ടിലാക്കി കോൺഗ്രസ് അച്ചടക്ക സമിതി തീരുമാനം വരുന്നു ! തോമസിനെ പുറത്താക്കില്ല, നടപടി താക്കീത് മാത്രം. എഐസിസി അംഗത്വത്തിൽ നിന്നും ഒഴിവാക്കും ! രാഷ്ട്രീയ കാര്യസമിതിയിലും തോമസുണ്ടാകില്ല. പാർട്ടി പുറത്താക്കിയാൽ ഇരവാദമുയർത്തി ഇടതു സഹയാത്രികനാകാനുള്ള തോമസിൻ്റെ നീക്കം പൊളിച്ചത് എ കെ ആൻ്റണി തന്നെ ! തോമസിനെ കാഴ്ചക്കാരൻ്റെ റോളിലേക്ക് ഒതുക്കാൻ കെപിസിസിയും !