Current Politics
പ്രായമായെന്ന് കരുതി വെറുതെ വീട്ടിലിരിക്കണമോയെന്ന് കെ.വി. തോമസിന്റെ മകന്; സോണിയാ ഗാന്ധിക്കും, കെ. സുധാകരനും തന്റെ പിതാവിന്റെ അതേ പ്രായമാണെന്നും, ഉമ്മന്‍ചാണ്ടിക്ക് അതിലും കൂടുതലാണെന്നും ബിജു തോമസ്; ജെബി മേത്തറിന് ഇത്രയധികം സ്ഥാനങ്ങള്‍ താങ്ങാനാകുമോയെന്നും ചോദ്യം; പ്രതികരിച്ച് കെ.വി. തോമസും രംഗത്ത്
അവസാന നിമിഷം ലിജുവിന്റെ പേരു വെട്ടാനിടയാക്കിയത് പ്രസിഡന്റിനൊപ്പം രാഹുലിനെ കണ്ട അതിബുദ്ധി തന്നെ ! ഒരു മാസം മുമ്പ് മാത്രം ഗ്രൂപ്പ് മാറി സുധാകരന്റെ സ്വന്തം 'മൂവർ സെക്രട്ടറിയേറ്റിന്റെ' ഭാഗമായ എം ലിജുവിനെ വെട്ടിയത് ഗ്രൂപ്പുകളെല്ലാം ഒന്നിച്ച്. രാജ്യസഭ കൈവിട്ടെങ്കിലും ഒഴിവുള്ള വര്‍ക്കിങ് പ്രസിഡന്റ് പദവിയിലെങ്കിലും വിശ്വസ്തനെ എത്തിക്കാന്‍ സുധാകരന് നീക്കം തുടങ്ങി
ജെബി മേത്തര്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ? പ്രഖ്യാപനം അർധരാത്രി. വനിതകള്‍ക്ക് സീറ്റില്ലെന്നു പറഞ്ഞ് മുടി മുറിച്ചവര്‍ക്കു കോണ്‍ഗ്രസിന്റെ ചുട്ട മറുപടി. മുസ്ലീം- യുവ - വനിത പ്രാതിനിധ്യങ്ങൾ ജെബിക്ക് തുണയായി. കോണ്‍ഗ്രസിന്റെ രാജ്യസഭാ പ്രതിനിധിയായി വനിത വരുന്നത് നാലു പതിറ്റാണ്ടിന് ശേഷം