Current Politics
പെഗാസസ് വില്ക്കാന് എന്‍.എസ്.ഒ. ബെംഗാളിലെത്തി, അത് നിരസിച്ചു! വെളിപ്പെടുത്തലുമായി മമത ബാനര്‍ജി
രാജ്യസഭ - തെരഞ്ഞെടുപ്പുവരുമ്പോള്‍ കൊച്ചിക്കായലിലെ ഒരു മീന്‍ വീണ്ടും വീണ്ടും ചര്‍ച്ചാവിഷയമാകുന്നു എന്നതിലുണ്ട് കോണ്‍ഗ്രസിന്റെ ദുര്‍ഗതിയെന്ന് നിർമ്മാതാവും കോണ്‍ഗ്രസ് നേതാവുമായ ആൻ്റോ ജോസഫ്. നേതാക്കന്മാരെ... ഇതെല്ലാം കാണുമ്പോള്‍ 'നാണമില്ലേ' എന്നു ചോദിക്കാന്‍പോലും നാണമാകുന്നുവെന്നും ആൻ്റോ !