Current Politics
അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നടക്കുമ്പോള്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നിലപാട് എന്ത് ? ഒരു സംസ്ഥാനത്തും സ്വാധീനമില്ലാത്ത ഇടതുപാര്‍ട്ടികള്‍ മത്സരിച്ച് ബിജെപിക്ക് എതിരായ വോട്ടുകള്‍ ഭിന്നിപ്പിക്കുമോ ? മണിപ്പൂരില്‍ സിപിഐയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ! സഖ്യത്തോട് മുഖം തിരിച്ച് വെറും 0.01 ശതമാനം വോട്ടുള്ള സിപിഎം
അഞ്ചില്‍ അങ്കം കുറിച്ചു ! കര്‍ഷക സമരവും കോവിഡും രാഷ്ട്രീയ നാടകകങ്ങളുമൊക്കെ വിധിയെഴുത്തില്‍ നിര്‍ണായകം. കാണാനിരിക്കുന്നത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സല്‍ ! ഭരണത്തുടര്‍ച്ചയ്ക്ക് ബിജെപിക്കും പ്രതിപക്ഷമാണെന്നു തെളിയിക്കാന്‍ കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് നിര്‍ണായകം
അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശില്‍ ഏഴുഘട്ടം ! പഞ്ചാബിലും ഉത്തരാഖണ്ഡിലും ഗോവയിലും ഒറ്റ ഘട്ടമായി. മണിപ്പൂരില്‍ രണ്ടുഘട്ടം ! ആദ്യഘട്ടം ഫെബ്രുവരി 10ന്. വോട്ടെണ്ണല്‍ മാര്‍ച്ച് 10ന് ! പത്രികാ സമര്‍പ്പണം ഓണ്‍ലൈനായും ! തെരഞ്ഞെടുപ്പ് ചെലവ് പരിധിയും ഉയര്‍ത്തി. മൂന്നു സംസ്ഥാനങ്ങളില്‍ 40 ലക്ഷം രൂപ വരെ
അച്ചടക്കലംഘനം; ജോസ് പാറേക്കാട്ടിനെ സസ്പെന്‍ഡ് ചെയ്ത് കേരള കോണ്‍ഗ്രസ് (ജോസഫ്)
പൊതുജനാരോഗ്യ പരിരക്ഷയിലും, മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകേണ്ട വിദഗ്ദ്ധ ചികില്‍സയിലും സര്‍ക്കാരാശുപത്രികളില്‍ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ ഉള്‍പ്പെടെ സുരക്ഷയിലും താങ്കളുടെ സര്‍ക്കാര്‍ ഒരു വലിയ പരാജയമാണെന്ന സത്യം മനസ്സില്‍ വച്ചുകൊണ്ടായിരിക്കണം ഈ അമേരിക്കന്‍ യാത്ര: മുഖ്യമന്ത്രിയോട് ശോഭാ സുരേന്ദ്രന്