Current Politics
ദേവികുളം മണ്ഡലം രാജേന്ദ്രന്റെ കുടുംബ സ്വത്തോ ഉടുമ്പൻചോല മണ്ഡലം എൻറെ അച്ഛൻ മാധവന്റെ കുടുംബ സ്വത്തോ അല്ല; അടുത്ത സ്ഥാനാർത്ഥിയെ നിർത്തിയപ്പോൾ ജയിപ്പിക്കേണ്ടതിന് പകരം രാജേന്ദ്രൻ തോൽപ്പിക്കാൻ പ്രവർത്തിച്ചു; അയാൾ ആണാണെങ്കിൽ സമ്മേളനത്തിൽ പങ്കെടുത്ത് ശാപ്പാട് കഴിച്ച് പോകണ്ടേ? എസ് രാജേന്ദ്രൻ തന്നെ മാത്രം ലക്ഷ്യം വെക്കുന്നത് എന്തിനാണെന്ന് സമയമാകുമ്പോൾ പറയുമെന്ന് എംഎം മണി
സര്‍ക്കാര്‍ ഭാഗത്ത് കെ-റെയിലിന്റെ പ്രചാരണ നേതൃത്വം പിണറായിക്കുതന്നെ ! മറുവശത്ത് കെപിസിസിയും പ്രതിപക്ഷവും പരിസ്ഥിതിക്കാരും മറ്റു വിദഗ്ദ്ധരും. കെ-റെയില്‍ പദ്ധതിക്കനുകൂലമായും പ്രതികൂലമായും രണ്ടു വശത്തായി രണ്ടു നിര. കളം തയ്യാര്‍. ഇനി കാണാനിരിക്കുന്നത് കെ റെയില്‍ യുദ്ധമോ ? - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തൃക്കാക്കരയില്‍ കണ്ണുവച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ! സീറ്റിനായി ശ്രമിക്കുന്ന 73 വയസ് കഴിഞ്ഞ രണ്ടു പേരില്‍ മുന്‍പ് പാര്‍ട്ടി വിടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവും. ഗ്രൂപ്പിന്റെയും സമുദായത്തിന്റെയും പേരു പറഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള രണ്ടു മുതിര്‍ന്ന നേതാക്കളും രംഗത്ത്. സീറ്റ് മോഹികളായ കടുംവെട്ട് നേതാക്കളെ വെട്ടാന്‍ തൃക്കാക്കരയില്‍ ഉമ തോമസിനെ മത്സരിപ്പിക്കാനുറച്ച് സംസ്ഥാന നേതൃത്വം
കണ്ടിട്ടും കൊണ്ടിട്ടും തിരിച്ചറിയാതെ കോണ്‍ഗ്രസ് ! വാളെടുക്കുന്നവരൊക്കെ വെളിച്ചപ്പാടാകുമ്പോള്‍ ഇല്ലാതാകുന്നത് വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസിലുള്ള വിശ്വാസം. എന്തു വിഷയത്തിലും പല തീരുമാനമുള്ള പാര്‍ട്ടിയെ എങ്ങനെ ഭരണം ഏല്‍പ്പിക്കുമെന്ന് ജനം ചിന്തിച്ചതിനാലാണ് രണ്ടാം വട്ടവും തോറ്റതെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് തിരിച്ചറിയുമോ ? കോണ്‍ഗ്രസ് നന്നാകണമെങ്കിൽ ആദ്യം നന്നാക്കേണ്ടത് സ്വന്തം നേതാക്കളെ തന്നെ ?