Advertisment

കാസര്‍ഗോഡ് കൊലിഡ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന എയര്‍ലൈന്‍സ് ലോഡ്ജില്‍ ഒരാള്‍ മരിച്ച നിലയില്‍

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാസർകോട്: കോവിഡ് നിരീക്ഷണത്തിലുള്ളവരെ താമസിപ്പിച്ചിരുന്ന കാസർകോട് എയർലൈൻസ് ലോഡ്ജിൽ ഒരാൾ മരിച്ച നിലയിൽ. യുപി ബണ്ടിലാൽ സ്വദേശിയായ 24 വയസ്സുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

publive-image

ഇന്നു രാവിലെ മംഗള എക്സ്പ്രസിൽ കാസർകോട് എത്തിയതാണ്. അപസ്മാര രോഗിയാണെന്ന് കൂടെയുള്ളവർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

covid 19 dead body found
Advertisment