Advertisment

ഇന്ത്യ നവംബർ 14 ന് ശിശുദിനം ആചരിക്കുന്നു, വിവിധ രാജ്യങ്ങളുടെ ശിശുദിനം ഏത് തീയ്യതികളിലാണെന്ന് അറിയാം !

New Update

ഡല്‍ഹി: 1964 നു മുൻപുവരെ നവംബർ 20 ആണ് ശിശുദിനമായി ഇന്ത്യയും ആചരിച്ചിരുന്നത്. 1964 ൽ നെഹ്റുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. വിവിധ രാജ്യങ്ങളിൽ പലദിനങ്ങളിലായി ശിശുദിനം ആഘോഷിച്ചുവരുന്നു.

Advertisment

publive-image

വിവിധ രാജ്യങ്ങളുടെ ശിശുദിനം ഏത് തീയ്യതികളിലാണെന്ന് അറിയാം !

പാക്കിസ്ഥാൻ- നവംബർ 20
ചൈന- ജൂൺ 1
ബ്രിട്ടൻ- ഓഗസ്റ്റ് 30
ജപ്പാൻ- മേയ് 5
യുഎസ്- ജൂൺ മാസത്തിലെ ആദ്യത്തെയോ രണ്ടാമത്തെയോ ഞായറാഴ്ച
ഓസ്ട്രേലിയ- ജൂലൈ മാസത്തിലെ ആദ്യ ഞായറാഴ്ച
ജർമനി- ജൂൺ 1
മെക്സിക്കോ- ഏപ്രിൽ 30
സിംഗപ്പൂർ- ഒക്ടോബർ 1
ശ്രീലങ്ക ഒക്ടോബർ-1
ബ്രസീൽ- ഒക്ടോബർ 12
തുർക്കി- ഏപ്രിൽ 23
നൈജീരിയ-മേയ് 27

Advertisment