Advertisment

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി; ഭീകരര്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍; കനത്ത ജാഗ്രതയില്‍ രാജ്യതലസ്ഥാനം

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയെ ലക്ഷ്യമാക്കി ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് രാജ്യതലസ്ഥാനം കനത്ത ജാഗ്രതയില്‍.

publive-image

ഭീകരരില്‍ ചിലര്‍ നഗരത്തിനുള്ളില്‍ കടന്നതായും ബാക്കിയുള്ളവര്‍ നഗരത്തിനുള്ളിലേക്ക് പ്രവേശിക്കാനുള്ള ശ്രമത്തിലുമാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കാശ്മീരില്‍ നിന്നുള്ളവരാണ് ഭീകരസംഘത്തിലെ ചിലരെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisment