Advertisment

ഭരണങ്ങാനത്ത് വാഹനാപകടത്തിൽ മരിച്ചത് ഓട്ടോ ഡ്രൈവർ. അപകടമുണ്ടായത് നാഷണൽ പെർമിറ്റ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്

author-image
സുനില്‍ പാലാ
Updated On
New Update

ഭരണങ്ങാനം:  മേരിഗിരിയ്ക്ക് സമീപം ലോറിയുടെ പുറകിൽ ഒട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരണമടഞ്ഞു. ഇടപ്പാടിയിൽ അരീപ്പാറ ഭാഗത്ത് താമസിക്കുന്ന സി.വി.നന്ദകുമാർ ചിറയാത്താണ് (63 വയസ്സ്) മരിച്ചത്.

Advertisment

publive-image

ടൈൽസ് കയറ്റിവന്ന നാഷണൽ പെർമിറ്റ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

രാധാമണിയാണ് ഭാര്യ. മക്കൾ അരുൺ , അഖിൽ. സംസ്ക്കാരം ശനിയാഴ്ച (16-11- 19 ) - ന് രണ്ടു മണിയ്ക്ക് വിട്ടുവളപ്പിൽ.

Advertisment