Advertisment

പാലാ പയപ്പാറിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  പാലാ തൊടുപുഴ റോഡിലെ പയപ്പാർ വളവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. സാരമായി പരിക്കേറ്റ ഏഴാച്ചേരി സ്വദേശി സിന്റോ തോമസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിൻറെ നില അതീവ ഗുരുതരമാണ്.

publive-image

ഇന്ന് രാവിലെ 7.45 ന് പാലാ തൊടുപുഴ റോഡിൽ ഓടുന്ന സെൻറ് ജൂഡ് ബസും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

Advertisment