Advertisment

റിട്ട. ഹെഡ്മാസ്റ്ററും ഹൈന്ദവ സാമൂഹ്യ - സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കെ ഗോപിനാഥൻ നായർ അന്തരിച്ചു

author-image
സുനില്‍ പാലാ
New Update

പാലാ: റിട്ട. ഹെഡ്മാസ്റ്ററും ഹൈന്ദവ സാമൂഹ്യ-സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന പുലിയന്നൂർ ജ്യോതിസ്സിൽ കെ. ഗോപിനാഥൻ നായർ (ഗോപി സാർ - 80) നിര്യാതനായി. മംഗളം റിപ്പോർട്ടർ ജി. അരുണിന്റെ പിതാവാണ്. ഇന്ന് പുലർച്ചെ 3 മണിക്കായിരുന്നു അന്ത്യം.

Advertisment

publive-image

ആറുമുള തൊട്ടപ്പുഴശ്ശേരി തുണ്ടത്തിൽ ടി.കെ. രാജമ്മ ( റിട്ട. അധ്യാപിക) ആണ് ഭാര്യ.

മക്കൾ - ജി അരുൺ ( റിപ്പോർട്ടർ മംഗളം തിരുവനന്തപുരം), ജി. അനിൽ (ഭാരത് ഹോസ്പിറ്റൽ കോട്ടയം)

മരുമക്കൾ - ആർ. സവിത (അധ്യാപിക തകഴി ദേവസ്വം ബോർഡ് ഹയർ സെക്കണ്ടറി സ്കൂൾ), ഹീര (കൃഷിഭവൻ ചങ്ങനാശ്ശേരി).

സംസ്ക്കാരം ഇന്ന് 3- ന് പുലിയന്നൂരിലെ വീട്ടുവളപ്പിൽ.

Advertisment