Advertisment

പാലാ സൂര്യ വാച്ചു കമ്പനി ഉടമ രാജു തെരുവൻകുന്നേലിന്റെ മകന്‍ കിരൺ രാജു (25) നിര്യാതനായി

author-image
സുനില്‍ പാലാ
Updated On
New Update

publive-image

പാലാ: കരൂർ (വെള്ളംചൂരു) തെരുവൻകുന്നേൽ രാജു (സൂര്യ വാച്ചു കമ്പനി, പാലാ) വിൻ്റെ മകൻ കിരൺ രാജു (25) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. അമ്മ: പരേതയായ ഉഷാ രാജു. സഹോദരി: രാകേന്ദു (സൂര്യ). സഹോദരീ ഭർത്താവ്: ശ്രീകാന്ത് സി.എസ്. (ചിറയിൽ, കോട്ടയം).

Advertisment