Advertisment

ദീപിക പാലാ ലേഖകൻ ബിജു കൂട്ടപ്ലാക്കലിന്റെ മാതാവ് റീത്താമ്മ നിര്യാതയായി

author-image
സുനില്‍ പാലാ
Updated On
New Update

പാലാ:  ദീപിക പാലാ ലേഖകൻ ബിജുവിന്റെ മാതാവ് കരൂർ കൂട്ടപ്ലാക്കൽ കെ.എം. ജോസഫിന്റെ ഭാര്യ റീത്താമ്മ (മാമ്മിക്കുട്ടി -84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (25-07-2019) ഉച്ചകഴിഞ്ഞ് 2.30 ന് കരൂർ തിരുഹൃദയ പള്ളിയിൽ. പരേത ഇടപ്പാടി മുരിങ്ങയിൽ കുടുംബാംഗം.

Advertisment

publive-image

മറ്റു മക്കൾ: സാബു, നൈസ് (തീക്കോയി പഞ്ചായത്ത് മെംബർ), ബെന്നി, ബെസി (കരൂർ പഞ്ചായത്ത് മെംബർ), ജോമോൻ (യുകെ), റാണി (യുകെ).

മരുമക്കൾ: സീനി കരിങ്കുറ്റിയിൽ (പാലാ), ജോർജ് (വർക്കിച്ചൻ), മാന്നാത്ത് (വെള്ളികുളo), ലില്ലി സ്രാമ്പിക്കൽ പുളിങ്കുന്ന് (ചാവറ പബ്ലിക് സ്കൂൾ പാലാ), ജോയി മണ്ണംഞ്ചേരിൽ (വലവൂർ), സെലിൻ വിച്ചാട്ട് (ചക്കാമ്പുഴ), സ്റ്റെല്ല മെതിപ്പാറ കടവൂർ (യുകെ), ജോജി മറ്റക്കരോട്ട് മറ്റക്കര (യുകെ).

ഫോൺ - 9446204167 (ബിജു).

Advertisment