Advertisment

കൊടുവള്ളിയിൽ പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദളിത്‌ലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു

New Update

കൊടുവള്ളി:  പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയയാൾ അറസ്റ്റിൽ. ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എളേറ്റില്‍ വട്ടോളി ഞേളിക്കുന്നുമ്മല്‍ കൃഷ്ണനെയാണ് കൊടുവള്ളി ഇൻസ്‌പെക്ടർ പി ചന്ദ്രമോഹൻ അറസ്റ്റ് ചെയ്തത്.

publive-image

പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ മാസം 18 ന് ചൈല്‍ഡ്‌ലൈന്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാതിരുന്നത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്താനും കേസെടുക്കാനും പോലീസ് തയ്യാറായത്.

Advertisment