Advertisment

താമരശ്ശേരി ഈങ്ങാപ്പുഴയിൽ കെ എസ്‌ ആർ ടി സി ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

ഈങ്ങാപ്പുഴ: ബൈക്കിൽ കെ എസ്‌ ആർ ടി സി ബസ്സിടിച്ച് ഓമശ്ശേരി പുത്തൂർ സ്വദേശിനി മറിയം (48) മരിച്ചത്. ഭർത്താവ് സുലൈമാന് സാരമായി പരിക്കേറ്റു.

publive-image

ഇടിയുടെ ആഘാതത്തിൽ ബൈക്കി നിന്നും വീണ മറിയത്തിന്റെ ശരീരത്തിൽ ബസ്സിന്റെ ചക്രം കയറി ഇറങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

Advertisment