Advertisment

പൂനൂർ ഞേറപ്പൊയിൽ മൊയ്തീൻ ഹാജി (88) നിര്യാതനായി

New Update

പൂനൂർ:  ഞേറാപ്പോയിൽ മഹല്ല് കമ്മിറ്റി സെക്രട്ടറിയും, പൂനൂർ ട്രാവൽസ് ഗ്രൂപ്പ് ബസ് സർവീസ് ഉടമയും, ദേശീയ ആയുർവേദിക് ഫാർമസി മാനേജിംങ് പാർട്ണറും ആയിരുന്ന ഞേറപ്പൊയിൽ മൊയ്തീൻ ഹാജി (88 ) നിര്യാതനായി.

Advertisment

publive-image

ഭാര്യ : ആയിഷ ക്കുട്ടി, മക്കൾ : ഡോ. ജമാൽ ( ഡെന്റൽ സർജൻ )ഡോ. ജാഫർ ( ഡെന്റൽ സർജൻ ) ജാസ്മിൻ ( റഹ്മാനിയ ഹയർ സെക്കന്ററി സ്കൂൾ )

മരുമക്കൾ : ഷെറീന ഉള്ളിയേരി, അഡ്വക്കേറ്റ് കുട്ട്യാലി പയ്യോളി, ഷംന ( മുക്കം ഓർഫനേജ് സ്കൂൾ ) മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഞേറപ്പൊയിൽ ജുമാമസ്ജിദിൽ.

Advertisment