Advertisment

താമരശ്ശേരി വെഴുപ്പൂർ റോഡ് ശ്രീനിലയത്തിൽ രവീന്ദ്രൻ നിര്യാതനായി

New Update

താമരശ്ശേരി: വെഴുപ്പൂർ റോഡ് ശ്രീനിലയത്തിൽ താമസിക്കുന്ന നന്മണ്ട മൂന്നാംപിലാക്കൽ പരേതനായ കുഞ്ഞിരാമൻ മാസ്റ്ററുടെ മകൻ രവീന്ദ്രൻ (71) (Rtd.വില്ലേജ് ഓഫിസർ ) നിര്യാതനായി.

Advertisment

publive-image

ഭാര്യ: ജയലക്ഷ്മി (റിട്ട. അധ്യാപിക ഹോളി ഫാമിലി സ്കൂൾ വേനപ്പാറ.) മക്കൾ: ചഞ്ചൽ (സിന്റിക്കേറ്റ് ബാങ്ക് ബാലുശ്ശേരി), രമ്യ (US ). മരുമക്കൾ: ദീപ ചഞ്ചൽ (PHC പുതുപ്പാടി), ആഷ്ലി ദേവദാസ്.

സഹോദരങ്ങൾ: കൃഷ്ണൻ, പ്രഭാകരൻ, മോഹനൻ, രാജൻ, ബിന്ദു.

സംസ്കാരം 29-01-2020 രാവിലെ 9 മണിക്ക് താമരശേരി വീട്ടുവളപ്പിൽ.

Advertisment