താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മൽ ഉപ്പാച്ചി നിര്യാതയായി

മജീദ്‌ താമരശ്ശേരി
Wednesday, January 22, 2020

താമരശ്ശേരി:  ചുങ്കം കയ്യേലിക്കുന്നുമ്മൽ ഉപ്പാച്ചി (92) നിര്യാതയായി. ഭർത്താവ് പരേതനായ കീരൻ.

മക്കൾ: ഗൗരി, ദേവകി, വൽസല. മരുമക്കൾ: അപ്പുക്കുട്ടി (Rtd BSNL), പരേതനായ ചന്ദ്രശേഖരൻ.സംസ്കാരം വൈകുന്നേരം 5 മണിക്ക് കോരങ്ങാട് ശ്മശാനത്തിൽ.

×