Advertisment

പെരിങ്ങളം നുറുങ്ങേരി പറമ്പത്ത് ആലക്കോട്ട് പറമ്പ് മുഹമ്മദ് കോയ (70) നിര്യാതനായി

New Update

കുന്ദമംഗലം:  പെരിങ്ങളം നുറുങ്ങേരി പറമ്പത്ത് ആലക്കോട്ട് പറമ്പ് മുഹമ്മദ് കോയ (70) നിര്യാതനായി.

Advertisment

publive-image

ഭാര്യ: പാത്തുമ്മേയി.

മക്കൾ: സീനത്ത്, സൗദ, ഷെറീന.

മരു മക്കൾ: ബഷീർ, അബദുറഹിമാൻ,കമറുദ്ദീൻ

മയ്യത്ത് നിസ്കാരം, 1.15 pmന് പെരിങ്ങളം മസ്ജിദിൽ. താമരശ്ശേരിയിലെ വ്യാപാരി ഫോർ വീൽ മൂസയുടെ സഹോദരി ഭർത്താവാണ്.

Advertisment