Advertisment

താമരശ്ശേരിയിൽ തെറ്റായ ദിശയിൽ വന്ന ജീപ്പിടിച്ച് കാർ യാത്രക്കാർക്ക് പരിക്ക്

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി:  ചുങ്കം പെട്രോൾ പമ്പിന് സമീപം പഞ്ചാബ് നാഷണൽ ബാങ്കിന് മുന്നിലാണ് അപകടം. തെറ്റായ ദിശയിൽ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പ് കാറിലിടിച്ചാണ് അപകടം.

publive-image

അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു അപകടം

Advertisment