Advertisment

താമരശ്ശേരിയിൽ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

താമരശ്ശേരി:  താമരശ്ശേരി എസ് ബി ഐ ക്ക് സമീപത്താണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നീള ശര്‍ട്ടും വെള്ള തുണിയുമാണ് വേഷം. 65 വയസ്സ് പ്രായം തോന്നും. വെപ്പ് പല്ലാണ്.

publive-image

മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്കുമാറ്റി. ഇയാളെ കുറിച്ച് അറിയുന്നവര്‍ താമരശ്ശേരി പോലീസ് സ്റ്റഷനുമായി ബന്ധപ്പെടണം.

ഫോണ്‍: 04952222240

Advertisment