Advertisment

താമരശ്ശേരിയിൽ പനി ബാധിച്ച് നാലു വയസ്സുകാരൻ മരിച്ചു

New Update

താമരശ്ശേരി:  താമരശ്ശേരിയിൽ പനി ബാധിച്ച് നാലു വയസ്സുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കലറക്കാംപൊയിൽ തോട്ടോളി ചക്കാലയിൽ ഹൈദറിൻ്റെ മകൻ മുഹമ്മദ് റോഷന് (4) ആണ് മരിച്ചത്.

Advertisment

publive-image

ഓമശ്ശേരി പ്ലസൻ്റ് സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്.

മാതാവ്: അസ്മാബി, സഹോദരങ്ങൾ: സിതാര ഫാത്തിമ, മുഹമ്മദ് സൂരജ്, ആയിശ റോഷനി

മയ്യത്ത് നിസ്കാരം വൈകിട്ട് 6 മണിക്ക് കെടവൂർ ജുമാ മസ്ജിദിൽ.

Advertisment