Advertisment

കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി വർക്കി അന്തരിച്ചു

New Update

കോടഞ്ചേരി:  പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകൻ കുരുവൻപ്ലാക്കൽ കെ വി വർക്കി (76) അന്തരിച്ചു.

Advertisment

സംസ്കാരം ചൊവ്വാഴ്ച രാവിലെ 09:00 മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ.

publive-image

ഭാര്യ: അന്നക്കുട്ടി വലിയമറ്റം കുടുംബാംഗം.

മക്കൾ: ഫ്രാങ്ക്ളിൻ, ഡയാന, സവിത.

മരുമക്കൾ: ഷിംന ഉലകംതറ (തരിയോട് ), ബിനു സാം (സൗത്ത് ആഫ്രിക്ക), പരേതനായ ജെയിൻ ജെയിംസ് (പാലക്കാട്).

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം, കെ പി സി സി മെമ്പർ, ഡി ഐ സി ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Advertisment