Advertisment

താമരശ്ശേരിയിൽ ലോറി നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി: അടിവാരത്തിനും - കൈതപ്പൊയിലിനും മദ്ധ്യേ മരമില്ലിന് സമീപമുള്ള ഇരുചക്ര വാഹനങ്ങൾ റിപ്പയർ ചെയ്യുന്ന വീടിന്റെ മുറ്റത്തേക്കാണ് ലോറി ചെന്ന് പതിച്ചത്. ഇന്നു പുലർച്ചെ 4 മണിക്കായിരുന്നു അപകടം.

Advertisment

publive-image

മധ്യപ്രദേശിൽ നിന്നും സോപ്പു കയറ്റി തൃശൂരിലേക്ക് പോകുന്ന MP 09 HG. 4584 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല.

 

Advertisment