Advertisment

താമരശ്ശേരിയിൽ പോലീസ് പരിശോധന ശക്തമാക്കി. നിർദ്ദേശങ്ങൾ പാലിക്കാതെ ചുറ്റാനിറങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്

New Update

താമരശ്ശേരി:  ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർദ്ദേശങ്ങൾ പാലിക്കാതെ ചുറ്റാനിറങ്ങുന്നയാളുകളുടെ എണ്ണത്തിൽ ഇന്ന് ഗണ്യമായ കുറവ് രേഖപ്പെടുത്തി.

Advertisment

publive-image

പോലീസ് നടപടി കടുപ്പിച്ചതിനെ തുടർന്നാണ് കുറവ് വന്നത്. അനാവശ്യമായി റോഡിലിറക്കുന്ന വാഹനങ്ങൾ പിടികൂടുകയും ഏപ്രിൽ 14 വരെ വിട്ടു നൽകാതിരിക്കുകയും ചെയ്യാനാണ് തീരുമാനം. ഒന്നിലധികം തവണ നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

ഇന്നലയും ഇന്നും റോഡിലിറങ്ങി ചുറ്റി നടന്ന നിരവധി പേരുടെ പേരിൽ പോലീസ് കേസെടുത്തു.

Advertisment