Advertisment

ട്രസ്റ്റ് ഭൂമി തട്ടിപ്പിന് കൂട്ടു നിന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽ ഡി എഫ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി

author-image
മജീദ്‌ താമരശ്ശേരി
Updated On
New Update

താമരശ്ശേരി: കെ എം എബ്രഹാം മെമ്മോറിയൽ ട്രസ്റ്റ് ഭൂമി ടി സിദ്ദീഖ് അടക്കമുള്ളവർ കൈവശപ്പെടുത്തിയതിനെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എൽ ഡി എഫ് താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി.

publive-image

മാർച്ച് എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. എ എച്ച് ഹാഫിസ് - ആർ പി ഭാസ്കരക്കുറുപ്പ് അടക്കം നിരവധിയാളുകൾ പ്രസംഗിച്ചു.

Advertisment